കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും ഒറ്റപ്പെട്ട് Uttarakhand | Oneindia Malayalam

2021-10-20 777

കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം അന്‍പത് കടന്നു. മരിച്ച 26 പേര്‍ നൈനിറ്റാള്‍ സ്വദേശികളാണ്. 11 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ദേശീയ ദുരന്തനിവാരണസേനയും സൈന്യവും ഊര്‍ജിതപ്പെടുത്തി.